ശബരിമലയുമായി ബന്ധപ്പെട്ട എന്തുവിഷയവും ജനുവരി 22ന് മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി

Loading...
  • 12
    Shares

ശബരിമലയുമായി ബന്ധപ്പെട്ട എന്തു വിഷയവും ജനുവരി 22ന് മാത്രമേ പരിഗണിക്കുവെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ശബരിമല കേസിൽ തീരുമാനമെടുക്കേണ്ടത് അഞ്ചംഗ ഭരണഘടന ബഞ്ചാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ശബരിമലയിൽ ഇല്ലാത്തതിനാൽ റിട്ട് ഹർജികൾ ഉടൻ പരിഗണിക്കണമെന്ന അഭിഭാഷകൻ മാത്യു നെടുമ്പാറയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി തള്ളിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ജനുവരി 22ന് വന്ന് പറയാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *