ശബരിമലയിൽ യുവതികൾ കയറിയതിനെ അഭിനന്ദിച്ച് ബിജെപി എംപി ഉദിത് രാജ്; പ്രതിഷേധങ്ങൾ ഖേദകരമെന്നും എംപി

Loading...
  • 38
    Shares

ശബരിമലയിൽ ദർശനം നടത്തി ചരിത്രം സൃഷ്ടിച്ച യുവതികൾക്ക് പിന്തുണ അർപ്പിച്ച് ബിജെപി എംപി ഉദിത് രാജ്. അയ്യപ്പദർശനം യുവതികൾ നടത്തിയതിൽ വളരെ സന്തോഷിക്കുന്നു. ഇതിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ ഖേദകരമാണെന്നും ഉദിത് രാജ് പറഞ്ഞു

എല്ലാ പുരുഷൻമാരും സ്ത്രീകളുടെ ഗർഭപാത്രത്തിൽ ജനിച്ചവരാണ്. സതി, സ്ത്രീധനം പോലെയുള്ള ആചാരമായി മാത്രമേ യുവതി പ്രവേശന നിഷേധത്തെ കാണാൻ സാധിക്കുകയുള്ളുവെന്നും ഉദിത് രാജ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *