അഴിമതി: സായ് ഡയറക്ടർ അടക്കം ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു

  • 6
    Shares

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ഡയറക്ടർ ഉൾപ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സായിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സായി ഡയറക്ടർ എസ് കെ ശർമയും നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ രാത്രി ഒമ്പതരോടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ സായിയിൽ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. സായിയിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *