സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട സജ്ജൻകുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

  • 5
    Shares

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻകുമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറി. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ രാജി വെക്കുന്നുവെന്നാണ് സജ്ജൻകുമാർ അറിയിച്ചത്

തിങ്കളാഴ്ചയാണ് സജ്ജൻകുമാർ കുറ്റക്കാരനായി കോടതി വിധിച്ചത്. ജീവപര്യന്തം ശിക്ഷയും ഇയാൾക്ക് കോടതി വിധിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *