ദലിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Loading...
  • 11
    Shares

ദലിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. രാജ്കുമാർ, ഭാര്യ ശാന്തി എന്നിവരാണ് തൂങ്ങിമരിച്ചത്. ഇവരുടെ മകൾ രമ്യ ലോഷിനിയെ കൊന്ന ശേഷമായിരുന്നു ആത്മഹത്യ. രമ്യയും തൂങ്ങിമരിച്ച നിലയിലായിരുന്നു. എന്നാൽ കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിയുകയായിരുന്നു. സേലം കൊണ്ടലാംപെട്ടിയിലാണ് സംഭവം.

ഒരു കുടുംബത്തിലെ മൂന്ന് പേർ കൂട്ട ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് രമ്യയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ രമ്യയുടെ കാമുകനെയും പോലീസ് ചോദ്യം ചെയ്തു. ദലിതാനായ തന്നെ പ്രണയിച്ചതിന് രമ്യയുടെ മാതാപിതാക്കൾ എതിർത്തിരുന്നതായി ഇയാൾ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *