സംഝോത സ്‌ഫോടനം: പ്രതികളെ വെറുതെ വിടേണ്ടി വന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചമൂലമെന്ന് കോടതി

  • 11
    Shares

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിൽ പ്രതികളായ കാവി തീവ്രവാദികളെ വെറുതെ വിടേണ്ടി വന്നത് അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയെ തുടർന്നെന്ന് എൻ ഐ എ കോടതി. വിധിന്യായത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്. ശക്തമായ തെളിവുകളുടെ അഭാവം കാരണം ക്രൂരമായ ഹിംസ ശിക്ഷപ്പെടാതെ പോകുന്നുവെന്നാണ് കോടതി പറയുന്നത്.

പൊതുധാരണയുടെയോ, രാഷ്ട്രീയ ചർച്ചയുടെയോ അടിസ്ഥാനത്തിൽ കോടതിക്ക് നടപടിയെടുക്കാൻ സാധിക്കില്ലച തെളിവുകളാണ് നിയമത്തിൽ ഏറ്റവും പ്രധാനം. ഏറെ വേദനയോടുകൂടിയാണ് വിധിന്യായം പുറപ്പെടുവിക്കുന്നതെന്നും ജഡ്ജ് ജഗ്ദീപ് സിംഗ് പറയുന്നു.

കേസിൽ കാവി ഭീകരനായ സ്വാമി അസീമാനന്ദ ഉൾപ്പെടെ എല്ലാ പ്രതികളെയും മാർച്ച് 20ന് കോടതി വെറുതെ വിട്ടിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *