സംഝോത ട്രെയിൻ സ്‌ഫോടനം: അസീമാനന്ദ അടക്കം നാല് പ്രതികളെ വെറുതെവിട്ടു

  • 4
    Shares

സംഝോത ട്രെയിൻ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെ എൻ ഐ എ കോടതി വെറുതെ വിട്ടു. 2007 ഫെബ്രുവരി 18നാണ് ലാഹോറിനും ഡൽഹിയിക്കുമിടയിൽ സർവീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിൽ ഹരിയാന പാനിപത്തിന് സമീപത്ത് വെച്ച് സ്‌ഫോടനം നടന്നത്. 68 പേരാണ് സ്‌ഫോടനത്തിൽ മരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും പാക് പൗരൻമാരായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *