പൗരത്വ ബിൽ പാസായാൽ പാർട്ടി വിടുമെന്ന് മേഘാലയയിലെ ബിജെപി എംഎൽഎ

Loading...
  • 15
    Shares

പൗരത്വ നിയമ ഭേദഗതി ബിൽ പാസായാൽ പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി മേഘാലയയിലെ ബിജെപി എംഎൽഎ സൻബോർ ഷുല്ലൈ. പൗരത്വ ബില്ലിനെതിരെ നടന്ന വിദ്യാർഥി പ്രതിഷേധ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഷുല്ലൈ ഇത് വ്യക്തമാക്കിയത്. ബിൽ രാജ്യസഭയിൽ പാസായാൽ പാർട്ടി വിടുമെന്നാണ് ഭീഷണി

ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് താൻ ജനുവരി 11ന് നിവേദനം സമർപ്പിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഷുല്ലൈ പറഞ്ഞു. മേഘാലയയിൽ രണ്ട് എംഎൽഎമാരാണ് ബിജെപിക്കുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *