ഭീകരപ്രവർത്തനത്തിന് ഫണ്ട് വാങ്ങിയ സംഘപരിവാർ നേതാവ് അറസ്റ്റിൽ; കടുത്ത നടപടിയെന്ന് കമല്‍നാഥ്

Loading...

ഭീകരപ്രവർത്തനത്തിന് ഫണ്ട് കൈപ്പറ്റിയ സംഭവത്തിൽ സംഘപരിവാർ നേതാവ് അടക്കം അഞ്ച് പേർ അറസ്റ്റിൽ. ബജ്‌റംഗ് ദൾ നേതാവ് ബൽറാം സിംഗാണ് അറസ്റ്റിലായത്. 2017ലും പാക് ഫണ്ട് വാങ്ങിയതിന് അറസ്റ്റിലായ ആളാണ് ബൽറാം സിംഗ്.

ബൽറാമിന്റെ സംഘത്തിൽപ്പെട്ട സുനിൽ സിംഗ്, ശുഭം മിശ്ര എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. ഭീകരപ്രവർത്തനത്തിന് ഫണ്ട് വാങ്ങിയവർ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരാണെങ്കിലും വെറുതെ വിടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു.

പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തുന്ന സംഘപരിവാർ സംഘമാണ് ഇവർ. ചിത്രകൂട്, ദേവാസ്, ബർവാനി, മന്ദ്‌സോർ എന്നിവിടങ്ങളിൽ ഇവർ കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. വാട്‌സാപ്പ് കോളുകളിലൂടെയും മെസേജുകളിലൂടെയുമാണ് ഇവർ പാക്കിസ്ഥാനുമായി ബന്ധപ്പെട്ടിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *