ഒരു ഉളുപ്പുമില്ലാത്ത സൈബർ കൂട്ടം: കനയ്യകുമാറിന്റെ പ്രചാരണ വാഹനത്തിൽ അഫ്‌സൽ ഗുരുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് സംഘ് ഗ്രൂപ്പുകൾ

ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥി കനയ്യകുമാറിന്റെ പ്രചാരണ വാഹനത്തിൽ അഫ്‌സൽ ഗുരുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് സംഘപരിവാറിന്റെ സൈബർ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നു. ട്വിറ്റർ, ഫേസ്ബുക്ക് വഴിയാണ് സംഘപരിവാറിന്റെ പതിവ് വ്യാജപ്രചാരണം

സിപിഐയുടെ പാർട്ടി ചിഹ്നമാണ് യഥാർഥ ചിത്രത്തിൽ ഉള്ളത്. എന്നാൽ ഇവിടെ അഫ്‌സൽ ഗുരുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കയറ്റിയാണ് സംഘ്പരിവാറുകാർ പ്രചരിപ്പിക്കുന്നത്. ആൾട്ട് ന്യൂസാണ് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *