സംഘപരിവാറിന്റെ പശുകലാപം: എസ് ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതി പിടിയിൽ

  • 19
    Shares

യുപിയിലെ ബുലന്ദ്ഷഹറിൽ സംഘപരിവാർ ക്രിമിനലുകൾ നടത്തിയ പശു കലാപത്തിൽ എസ് ഐ വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രധാനപ്രതി പിടിയിൽ. യുവമോർച്ച നേതാവ് ശിഖർ അഗർവാളാണ് പിടിയിലായത്. ഹാംപൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *