നടുക്കത്തിൽ നിന്ന് രാജ്യം മുക്തരാകും മുമ്പേ വൃത്തികെട്ട രാഷ്ട്രീയക്കളിയുമായി സംഘപരിവാർ; ചാവേർ ബോംബറിന്റെ കൂടെ രാഹുൽ ഗാന്ധിയെ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നു

Loading...
  • 166
    Shares

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം മുക്തരാകുന്നതിന് മുമ്പേ വൃത്തികെട്ട മുതലെടുപ്പ് രാഷ്ട്രീയവുമായി സംഘപരിവാർ ക്രിമിനൽ സൈബർ ഗ്രൂപ്പുകൾ. സ്‌ഫോടനം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദറിന്റെ കൂടെ രാഹുൽ ഗാന്ധി നിൽക്കുന്നതായുള്ള വ്യാജ ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചാണ് സംഘപരിവാർ തങ്ങളുടെ യഥാർഥ സ്വഭാവം വ്യക്തമാക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത 39 ജവാൻമാരുടെ ഓർമയിൽ ജനങ്ങൾ വിതുമ്പുമ്പോൾ തന്നെയാണ് സംഘപരിവാർ തങ്ങളുടെ വൃത്തികെട്ട സ്വഭാവം തുടരുന്നത്. വിവിധ സംഘപരിവാർ ഗ്രൂപ്പുകളിൽ ചിത്രം ഓടുന്നുണ്ട്. നിരവധി സംഘപരിവാറുകാർ ചിത്രം ഷെയർ ചെയ്യുന്നുമുണ്ട്.

അതേസമയം ഫോട്ടോയുടെ സത്യാവസ്ഥ ചൂണ്ടിക്കാട്ടി യഥാർഥ ഫോട്ടോ ഉൾപ്പെടെ ആൾട്ട് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്യുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *