അമ്മയാകാൻ പോകുന്ന സന്തോഷത്തിൽ സാനിയ മിർസ; നിറവയർ ചിത്രങ്ങൾ വൈറലായി

Loading...
  • 30
    Shares

അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ടെന്നീസ് താരം സാനിയ മിർസ. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആരാധകരെ താരം തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. നിറ വയറുമായി നിൽക്കുന്ന സാനിയ മിർസയുടെ ചിത്രങ്ങളാകട്ടെ ആരാധകർ ഏറ്റെടുത്തു

ജസ്റ്റിസ് ഫോർ വുമൺ മാസികയുടെ കവർ ചിത്രത്തിന് വേണ്ടിയാണ് നിറവയറുമായി സാനിയ പോസ് ചെയ്തത്. ഗർഭാവസ്ഥ കാലത്തെ കുറിച്ച് മാസികയിൽ സാനിയ മനസ്സു തുറക്കുന്നുണ്ട്.

🙌🙌🙌

A post shared by ɐᴉuɐS & qᴉɐoɥS ɟO ɯɐǝ┴ (@shoaib_sania_squad) on

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *