സാനിയ-ഷുഹൈബ് മാലിക് ദമ്പതികൾക്ക് ആൺകുട്ടി

  • 16
    Shares

ടെന്നീസ് താരം സാനിയ മിർസക്കും പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും ആൺകുട്ടി. മാലിക്കാണ് കുട്ടിയുണ്ടായ കാര്യം ട്വിറ്റർ വഴി അറിയിച്ചത്. സാനിയ സുഖമായി ഇരിക്കുന്നുവെന്നും ട്വിറ്റർ വഴി ഷുഹൈബ് മാലിക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *