സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിൽ ഗുജറാത്ത് സർക്കാർ വെള്ളിയാഴ്ചക്കകം വിശദീകരണം നൽകണം

Loading...
  • 7
    Shares

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ. വെള്ളിയാഴ്ചക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്.

അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമം ഗുജറാത്ത് സർക്കാർ തടസപ്പെടുത്തുന്നുവെന്ന് ഹർജിയിൽ ശ്വേത ആരോപിക്കുന്നുണ്ട്. ഇത് സത്യമാണെങ്കിൽ ഗുരുതരമായ വിഷയമാണെന്ന് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

ഇരുപത് വർഷം മുമ്പുള്ള കേസിലാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം 16 ദിവസത്തോളം അദ്ദേഹം എവിടെയാണെന്ന് സംബന്ധിച്ച് ആർക്കും വിവരമുണ്ടായിരുന്നില്ല. 21ാം തീയതിയാണ് അഭിഭാഷകന് അദ്ദേഹവുമായി സംസാരിക്കാൻ അനുവദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *