കോടതിയുടെ ഇടപെടൽ; സഞ്ജീവ് ഭട്ടിനെ കാണാൻ വക്കീലിന് അനുമതി

  • 8
    Shares

പതിനാറ് ദിവസമായി തടവിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ കാണാൻ വക്കീലിന് അനുമതി. പലൻപൂർ കോടതിയാണ് വക്കിലിന് അനുമതി നൽകിയത്. ഇന്ന് സഞ്ജീവ് ഭട്ടിന്റെ റിമാൻഡ് കാലാവധി അവസാനിക്കാനാരിക്കെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട് അറിയിച്ചു.

ഇന്നല്ലെങ്കിൽ തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കും. ഇരുപത് വർഷം മുമ്പുള്ള ഒരു കേസിലാണ് സഞ്ജീവ് ഭട്ടിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം അദ്ദേഹത്തെ ആരുമായും ബന്ധപ്പെടാനോ കാണാനോ അനുവദിച്ചിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *