സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 22 വർഷം പഴക്കമുള്ള കേസിൽ 2018 സെപ്റ്റംബർ 22 മുതൽ സഞ്ജീവ് ഭട്ട് ജയിലിലാണ്.

രാജസ്ഥാൻകാരനായ അഭിഭാഷകനെ ലഹരിമരുന്ന് കേസിൽ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ ജയിൽ ശിക്ഷക്ക് വിധിച്ചത്. 1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നരേന്ദ്രമോദിയുടെ കടുത്ത വിമർശകനാണ് സഞ്ജീവ് ഭട്ട്. 2002 ഗുജറാത്ത് കലാപത്തിൽ മോദിക്ക് വ്യക്തമായ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *