30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

ഗുജറാത്ത് മുൻ ഐപിഎസ് ഓഫീസറും നരേന്ദ്രമോദിയുടെ വിമർശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്. 30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. 1990 ജാംനഗറിൽ സൂപ്രണ്ടായിരിക്കെ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

വർഗീയ സംഘർഷ സമയത്ത് സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതിൽ മോചിപ്പിക്കപ്പെട്ട ശേഷം ആശുപത്രിയിൽ വെച്ച് മരിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. കേസിൽ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന സഞ്ജീവ് ഭട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. നിലവിൽ മറ്റൊരു കേസിൽ സഞ്ജീവ് ഭട്ട് ജയിലിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *