ജീവനക്കാരന്റെ കൊലപാതകം: ശരവണഭവൻ സ്ഥാപകൻ രാജഗോപാലിന് ജീവപര്യന്തം ശിക്ഷ

Loading...
  • 15
    Shares

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഹോട്ടൽ ശൃംഖലാ സ്ഥാപകനായ പി രാജഗോപലനെ അടക്കം ആറ് പേർക്ക് ജീവപര്യന്തം ശിക്ഷ. 2001ൽ ഹോട്ടൽ ജീവനക്കാരനായ പ്രിൻസ് ശാന്തകുമാറിനെ രാജഗോപാലും സംഘവും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രിൻസ് ശാന്തകുമാറിന്റെ ഭാര്യയെയും മറ്റൊരു ജീവനക്കാരനായ രാമസ്വാമിയുടെ മകളെയും ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലും രാജഗോപാൽ പ്രതിയാണ്. പീഡനത്തിന് ഇരയായവർക്ക് 50 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *