2989 കോടി ചെലവിട്ട് നിർമിച്ച പട്ടേൽ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

  • 12
    Shares

ഗുജറാത്തിലെ നർമദാ തീരത്ത് പണികഴിപ്പിച്ച സർദാർ വല്ലഭായ് പട്ടേൽ പ്രതിമ(സ്റ്റാച്യു ഓഫ് യൂനിറ്റി) ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ 144ാം ജന്മദിനമാണ് ഇന്ന്. 182 മീറ്റർ ഉയരമുള്ള പ്രതിമ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

മോദിയുടെ രാഷ്ട്രീയ ഈഗോയാണ് 3187 കോടി രൂപ ചെലവിട്ട് ഇത്തരമൊരു പ്രതിമ നിർമിക്കുന്നതിന് പിന്നിൽ എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാം വി സുത്തർ രൂപകൽപ്പനയും എൻ ആൻഡ് ടി നിർമാണവും വഹിച്ചു

  • പ്രതിമക്ക് അടിയിലായി 72 മീറ്റർ ഉയരവും 4647 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള പട്ടേൽ മ്യൂസിയമുണ്ട്. നവംബർ 3 മുതൽ പൊതുജനങ്ങൾക്ക് പ്രതിമ കാണാം. ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. മുതിർന്നവർക്ക് 120 രൂപയും 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്.


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *