സരിത നായർ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ; കേരളത്തിൽ അല്ല, തമിഴ്‌നാട്ടിൽ

Loading...
  • 18
    Shares

സോളാർ വിവാദ നായിക സരിത എസ് നായർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വാർത്തകൾ. തമിഴ്‌നാട്ടിൽ നിന്നും എഐഎഡിഎംകെ സ്ഥാനാർഥിയായി സരിത മത്സരിച്ചേക്കുമെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള ബിസിനസ്സിലാണ് സരിത. തമിഴ് രാഷ്ട്രീയത്തിലെ ഉന്നത വ്യക്തികളുമായി ഇവർക്ക് ബന്ധമുണ്ട്. ഇത് വഴിയാണ് സീറ്റ് തരപ്പെടുത്താനുള്ള നീക്കം നടത്തുന്നത്. നേരത്തെ സരിതയുടെ ജീവിത കഥ കുമുദം വാരിക പ്രസിദ്ധീകരിച്ചിരുന്നു. വൻ വരവേൽപ്പാണ് ഇതിന് ലഭിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *