മോദിയെ പുകഴ്ത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് മൂന്ന് മാസത്തെ സസ്‌പെൻഷൻ

  • 22
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് മൂന്ന് മാസത്തെ സസ്‌പെൻഷൻ. മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി കൂടിയായ നര്‍സയ്യ
ആദത്തിനെതിരെയാണ് പാർട്ടി നടപടി. മോദി കൂടി പങ്കെടുത്ത ബിഡീ ക്ഷേമനിധി ഉദ്ഘാടന ചടങ്ങിലായിരുന്നു പുകഴ്ത്തൽ

കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *