സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് കുടുംബം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി

  • 11
    Shares

സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പിരന്നാണ് ജയിൽ മോചിതനായതെന്ന് പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ സവർക്കറുടെ കുടുംബം രംഗത്ത്. സവർക്കറുടെ അനന്തരവനായ രഞ്ജീത്ത് സവർക്കർ രാഹുൽ ഗാന്ധിക്കെതിരെ പോലീസിൽ പരാതി നൽകി. രാഹുൽ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നാണ് ഇയാളുടെ പരാതി

ഗാന്ധിജിയൊക്കെ ജയിലിൽ കിടന്ന സമയത്ത് സവർക്കാർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയാണ് പുറത്തിറങ്ങിയതെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഈ സവർക്കറുടെ ചിത്രമാണ് മോദി പാർലമെന്റിൽ വെച്ചിരിക്കുന്നതെന്നും രാഹുൽ പരിഹസിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *