എസ് ബി ഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചു

  • 9
    Shares

എസ് ബി ഐ എടിഎമ്മുകളിൽ നിന്ന് പ്രതിദിനം പിൻവലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപ മാത്രമേ പിൻവലിക്കാനാകു. നേരത്തെ ഇത് 40,000 രൂപയായിരുന്നു. ഒക്ടോബർ 31 മുതൽ പുതുക്കിയ പരിധി നിലവിൽ വരും.

വ്യാജഇടപാടുകൾ കുറയ്ക്കുന്നതിനും ഡിജിറ്റൽ ക്യാഷ്‌ലൈസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി. ക്ലാസിക്, മാസ്‌ട്രോ പ്ലാറ്റ്‌ഫോമുകലിലുള്ള ഡെബിറ്റ് കാർഡുകളിൽ ഇനിമുതൽ 20,000 രൂപ മാത്രമേ പ്രതിദിനം പിൻവലിക്കാനാകു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *