പ്രണയം ഒരേ പെൺകുട്ടിയോട്; സഹപാഠികൾ തീ കൊളുത്തി മരിച്ചു

  • 8
    Shares

ഒരു പെൺകുട്ടിയെ തന്നെ പ്രണയിച്ച രണ്ട് വിദ്യാർഥികൾ തീകൊളുത്തി മരിച്ചു. പ്രണയത്തിന്റെ പേരിൽ ഇരുവരും നിരന്തരം കലഹിച്ചിരുന്നു. ഞായറാഴ്ചയാണ് ഇരുവരും പരസ്പരം തീ കൊളുത്തി മരിച്ചത്. തെലങ്കാനയിലെ ജാഗ്തിയിലാണ് സംഭവം

സംഭവസ്ഥലത്ത് നിന്ന് ബിയർ കുപ്പികളും മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥികളായ മഹീന്ദറും രവി തേജയുമാണ് മരിച്ചത്. മദ്യപിച്ച ശേഷമാണ് ഇരുവരും പരസ്പരം തീ കൊളുത്തിയത്. എന്നാൽ സംഭവം കൊലപാതകമാണെന്ന അഭ്യൂഹവുമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *