ശമ്പളം നൽകിയില്ല; ഡ്രൈവർ സ്‌കൂൾ ബസുമായി കടന്നു

Loading...
  • 2
    Shares

ശമ്പളം നൽകാൻ വൈകിയതിനെ തുടർന്ന് സ്‌കൂൾ ബസുമായി ഡ്രൈവർ കടന്നുകളഞ്ഞു. ഗുരുഗ്രാമിലെ സെക്ടർ 49ൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാദമിയിലെ ബസുമായാണ് ഡ്രൈവർ സതീഷ് കടന്നുകളഞ്ഞത്. ശമ്പളം ലഭിക്കാൻ രണ്ട് ദിവസം വൈകിയതാണ് കാരണം

സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കുട്ടികളെ വീട്ടിലെത്തിക്കാനായി പോയ സതീഷ് പിന്നീട് തിരിച്ചെത്തിയില്ല. ബന്ധപ്പെട്ടപ്പോൾ ശമ്പളം നൽകാത്തതിനാൽ താൻ ബസ് കൊണ്ടുപോകുകയാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് സ്‌കൂൾ അധികൃതർ പരാതി നൽകുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *