അതിന് ഞാനില്ല: ഡൽഹിയിൽ സ്ഥാനാർഥിയാകണമെന്ന ബിജെപിയുടെ നിർദേശം സേവാഗ് തള്ളി

  • 56
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി സ്ഥാനാർഥിയാകണമെന്ന നിർദേശം വീരേന്ദർ സേവാഗ് തള്ളിക്കളഞ്ഞു. വെസ്റ്റ് ഡൽഹിയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ സേവാഗിനെ സമീപിച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം നിരസിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ പറഞ്ഞു

രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പിലോ മത്സരിക്കുന്നതിന് താത്പര്യമില്ലെന്ന് സേവാഗ് അറിയിക്കുകയായിരുന്നു. എന്നാൽ മറ്റൊരു താരമായ ഗൗതം ഗംഭീറിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *