ബാധയൊഴിപ്പിക്കാനെന്ന പേരിലെത്തിയ ആൾദൈവം യുവതിയെ ബലാത്സംഗം ചെയ്തു

Loading...
  • 15
    Shares

ബാധയൊഴിപ്പിക്കാനെത്തിയ സ്വയംപ്രഖ്യാപിത ആൾദൈവം യുവതിയെ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ ദുരാത്മാവ് കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കണമെന്നും ഇയാൾ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു

വീട്ടിലുണ്ടായിരുന്ന പുരുഷൻമാരെ കർമങ്ങൾക്കെന്ന പേരിൽ ശ്മശാനത്തിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു ആക്രമണം. യുവതിക്കൊപ്പം നിന്ന മറ്റൊരു യുവതിയെയും ഇയാൾ ആക്രമിച്ചു.

വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തുപോയതിന് ശേഷം യുവതിക്ക് എന്തോ പദാർഥം നൽകി ബോധം കെടുത്തുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. എന്നാൽ രണ്ടാമത്തെ യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ അവർ ഒച്ച വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയുമായിരുന്നു. ഹാവാൻ എന്ന് പേരുള്ള ആൾദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *