പ്രാർഥനക്കെത്തിയ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സ്വയം പ്രഖ്യാപിത ആൾദൈവം ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ

മഠത്തിൽ പ്രാർഥനക്കായി എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സ്വയംപ്രഖ്യാപിത ഇന്ത്യൻ ആൾദൈവം ആനന്ദ് ഗിരി ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ. 2016, 2018 വർഷങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലുള്ള പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി ലഭിച്ചെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു

ഇന്ത്യയിൽ സംഘപരിവാർ നേതാക്കളുടെ അടുപ്പക്കാരനാണ് സ്ത്രീ പീഡകനായ സ്വയം പ്രഖ്യാപിത ആൾദൈവം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി വി കെ സിംഗ് തുടങ്ങിയവർ ഇയാളുടെ സുഹൃത്തുക്കളാണ്. യോഗപരീശീലനം നൽകാനായാണ് ഇയാൾ ഓസ്‌ട്രേലിയയിൽ എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *