ബലാത്സംഗ കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം ആഷു മഹാരാജ് അറസ്റ്റിൽ

  • 7
    Shares

ബലാത്സംഗ കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവമായ ആഷു മഹാരാജിനെ അറസ്റ്റ് ചെയ്തു. എടിഎസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. 2008 മുതൽ 2013 വരെ ഡൽഹി സ്വദേശിയായ യുവതിയെയും ഇവരുടെ മകളെയും ഇയാൾ പീഡിപ്പിച്ചതായാണ് പരാതി.

ആഷു മഹാരാജിന്റെ മകൻ സമർ ഖാനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളും യുവതിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *