അന്തരീക്ഷത്തിൽ നിന്ന് സ്വർണമെടുത്തും വായിൽ നിന്ന് ശിവലിംഗം ചാടിച്ചും ആരാധകരെ സൃഷ്ടിച്ച മാജിക് ബാബ ഹാർട്ട് അറ്റാക്ക് വന്നുമരിച്ചു

Loading...
  • 135
    Shares

സ്വയം പ്രഖ്യാപിത ആൾദൈവം ബാല സായി ബാബ (58) അന്തരിച്ചു. മാജിക് ബാബ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. കുർണൂലിൽ ബാലസായി ഇന്റർനാഷണൽ സ്‌കൂളിൽ വെച്ചാകും അന്ത്യകർമ ചടങ്ങുകൾ നടക്കുക

എല്ലാ വർഷവും ശിവരാത്രിയിൽ ഇയാൾ വായിൽ നിന്ന് ശിവലിംഗം തുപ്പുമെന്നും അന്തരീക്ഷത്തിൽ നിന്ന് സ്വർണമെടുക്കുമെന്നുമാണ് ഇയാളുടെ ആരാധകർ പറയുന്നത്. ആന്ധ്രയിലെ കുർണൂലിൽ ജനിച്ച ഇയാൾ ആന്ധ്രയിലെ പേരുകേട്ട സ്വയം പ്രഖ്യാപിത ആൾദൈവമായി മാറുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *