അയോധ്യയിലെ ഗോശാലയിൽ പശുക്കളെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

ഉത്തർപ്രദേശിലെ അയോധ്യയിൽ ഗോശാലയിലെ പശുക്കളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർതല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് സംഭവം. രാജ്കുമാർ എന്നയാളെയാണ് ഗോശാലയിലെ ജീവനക്കാർ പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഏഴ് പശുക്കളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്. ഇയാൾ വീണ്ടും ഗോശാലയിലെത്തിയപ്പോൾ ജീവനക്കാർ പിടികൂടി മർദിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *