മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്‌കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

സർക്കാർ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചതു കണ്ട് സംശയം തോന്നിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. പ്രധാനാധ്യാപകൻ സുബ്ബറാവുവിനെ പോലീസ് അറസ്റ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *