പെൺവാണിഭം: ഹരിയാനയിൽ അഞ്ച് തായ്‌ലാൻഡുകാർ അടക്കം 15 പേർ പിടിയിൽ

  • 9
    Shares

ഹരിയാനയിലെ ഗുർഗാവിൽ സ്പാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പെൺവാണിഭ സംഘത്തിലെ 15 പേർ പിടിയിലായി. ഇതിൽ അഞ്ച് പേർ വിദേശികളാണ്.

തായ്‌ലാൻഡ് സ്വദേശികളാണ് പിടിയിലായ വിദേശികൾ. മണിപ്പൂരിൽ നിന്നുള്ള അഞ്ച് സ്ത്രീകളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായവർ. സംഘത്തിൽ നാല് പരുഷൻമാരുമുണ്ട്.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സ്പാ കേന്ദ്രത്തന്റെ ഉടമക്കെതിരെ വ്യഭിചാര കുറ്റത്തിന് കേസെടുത്തു. ഇവിടെ കൂടാതെ മറ്റ് രണ്ട് സ്ഥലങ്ങളിൽ കൂടി നടത്തിയ റെയ്ഡിൽ ഏഴ് പേർ കൂടി പിടിയിലായിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *