രാജധാനി എക്‌സ്പ്രസിൽ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചു; ടിടിഇയെയും പാൻട്രി ജീവനക്കാരനെയും സസ്‌പെൻഡ് ചെയ്തു

Loading...

രാജധാനി എക്‌സ്പ്രസിൽ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചു. മയക്കുമരുന്ന് നൽകിയ ഐസ്‌ക്രീം നൽകിയായിരുന്നു പീഡനം. ടിടിഇയും പാൻട്രി ജീവനക്കാരനും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പരാതിപ്പെട്ടു. ഇവരെ റെയിൽവേ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *