ശംഭൂലാൽ മതത്തെ സംരക്ഷിച്ചു, അവനെ ഞങ്ങളും; കൊലപാതകിയെ സ്ഥാനാർഥിയാക്കുന്നതിന് നവനിർമാണ സേനയുടെ ന്യായീകരണം

Loading...
  • 7
    Shares

രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്ന ശംഭൂലാൽ റീഗറിന് സ്ഥാനാർഥിത്വം നൽകിയതിനെ ന്യായീകരിച്ച് ഉത്തർപ്രദേശ് നവനിർമാണ സേന മേധാവി അമിത് ജനി. മതത്തെ സംരക്ഷിച്ചവനാണ് ശംഭുലാൽ റീഗറെന്നും അവനെ ഞങ്ങൾ സംരക്ഷിക്കുമെന്നും അമിത് ജനി പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആഗ്രയിൽ നിന്നും കൊലയാളിയെ മത്സരിപ്പിക്കുമെന്നാണ് അമിത് ജനി പറഞ്ഞത്

മുസ്ലിം യുവാവിനെ ചുട്ടുകൊന്നയാൾക്ക് രാജസ്ഥാനിൽ ബിജെപി സീറ്റ് നൽകണമെന്നാണ് ആഗ്രഹം. രാജസ്ഥാനിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള ചെലവ് താങ്ങാനാകാത്തത് കൊണ്ടാണ് ആഗ്രയിൽ സീറ്റ് വാഗ്ദാനം ചെയ്തതെന്നും അമിത് ജനി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *