2019 തെരഞ്ഞെടുപ്പിൽ മോദി പ്രധാനമന്ത്രിയാകില്ലെന്ന് ശരത് പവാർ

  • 11
    Shares

്2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്ന് എൻ സി പി നേതാവ് ശരത് പവാർ. കേന്ദ്രത്തിൽ പുതിയ സർക്കാർ വരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും പുതിയ സർക്കാർ കടന്നുവരും. ഇന്നത്തെ രാഷ്ട്രീയസ്ഥിതി 2004ലെ രാഷ്ട്രീയ അവസ്ഥയുമായി തുല്യമാണ്.

ഒരു പാർട്ടി മാത്രമായി 2019ൽ കേന്ദ്രത്തിൽ അധികാരത്തിൽ തുടരുന്നതിന് സാധ്യതയില്ല. ഒരു പാർട്ടിക്കും അതിനാവശ്യമായ ജനപിന്തുണ ലഭിക്കില്ല. ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 10 വർഷം ഭരിച്ചുവെന്നും ശരത് പവാർ ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *