റഫാൽ കരാർ വിവാദം: മലക്കം മറിഞ്ഞ് ശരദ് പവാർ; മോദിയെ പിന്തുണച്ചിട്ടില്ല

  • 8
    Shares

റഫാൽ കരാർ വിവാദത്തിൽ മലക്കം മറിഞ്ഞ് എൻ സി പി അധ്യക്ഷൻ. സത്യം പുറത്തുവരാൻ കേന്ദ്രസർക്കാർ സംയുക്ത പാർലമെന്ററി അന്വേഷണത്തിന് തയ്യാറാകണം. മോദിയെ താൻ പിന്തുണച്ചിട്ടില്ലെന്നും പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ എൻ സി പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശരദ് പവാർ. റഫാൽ ഇടപാടിലെ തുക വെളിപ്പെടുത്തണം. 2013 യുപിഎ കാലത്ത് 650 കോടിയായിരുന്നു റഫാൽ വിമാനത്തിന്റെ വില. എന്നാൽ മോദി വാങ്ങിയത് 1600 കോടി രൂപക്കാണെന്നും പവാർ പറഞ്ഞു. നേരത്തെ ശരദ് പവാർ മോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവായ താരിഖ് അൻവർ എൻ സി പി വിട്ടിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *