കേരളത്തിനായി സഹായം ചോദിക്കണം; തരൂരിന് ഐക്യരാഷ്ട്രസഭയിൽ പോകാൻ കോടതി അനുമതി

Loading...
  • 84
    Shares

ശശി തരൂർ എംപിക്ക് ഐക്യരാഷ്ട്രസഭ സന്ദർശിക്കാൻ കോടതിയുടെ അനുമതി. സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസുമായി ബന്ധപ്പെട്ട് തരൂരിന് വിദേശയാത്ര നിഷേധിക്കപ്പെട്ടിരുന്നു. കേസ് പരിഗണിക്കുന്ന പട്യാല കോടതിയിൽ നിന്നാണ് നിലവിൽ തരൂർ യാത്രാനുമതി വാങ്ങിയത്

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കായി സഹായം അഭ്യർഥിക്കാനാണ് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജനീവയിലേക്ക് തരൂർ പോകുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ കുടുംബത്തെയും തരൂർ സന്ദർശിക്കും.

നിബന്ധനകളോടെയാണ് വിദേശയാത്രക്ക് അനുമതി. രണ്ട് ലക്ഷം രൂപ യാത്രക്ക് മുമ്പായി കെട്ടിവെക്കണം. യാത്രാ വിശദാംശങ്ങൾ കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥനെയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *