ആർ എസ് എസ് നേതാവ് പറഞ്ഞു, മോദി ശിവലിംഗത്തിലിരിക്കുന്ന തേൾ; വെളിപ്പെടുത്തലുമായി തരൂർ

  • 5
    Shares

നരേന്ദ്രമോദി ശിവലിംഗത്തിലിരിക്കുന്ന തേളാണെന്ന് ആർ എസ് എസ് പറഞ്ഞതായി ശശി തരൂർ. പേര് വെളിപ്പെടുത്താത്ത ആർ എസ് എസ് നേതാവ് മാധ്യമപ്രവർത്തകനോട് പറഞ്ഞ വാക്കുകൾ കടമെടുത്ത് സംസാരിക്കുകയായിരുന്നു തരൂർ. ബംഗളൂരുവിൽ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു മോദി

ശിവലിംഗത്തിലിരിക്കുന്ന തേളിനെ പോലെയാണ് മോദി. കൈ കൊണ്ട് എടുത്ത് കളയാനും പറ്റില്ല, ചെരുപ്പ് കൊണ്ട് അടിക്കാനും പറ്റില്ല. ഇതായിരുന്നു ആർ എസ് എസ് നേതാവിന്റെ വാക്കുകളെന്ന് തരൂർ പറഞ്ഞു. എന്നാൽ നേതാവിന്റെ പേര് വെളിപ്പെടുത്താൻ തരൂർ തയ്യാറായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *