മോദിയെ എല്ലാ കാര്യത്തിലും വിമർശിക്കേണ്ട; ജയറാം രമേശിന് പിന്നാലെ ശശി തരൂരും

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നല്ല കാര്യങ്ങളെ പിന്തുണക്കണമെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വാക്കുകളെ പിന്തുണച്ച് ശശി തരൂർ എംപി. മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണെന്നും തരൂർ പറഞ്ഞു

പ്രധാനമന്ത്രി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസിക്കുമ്പോൾ അദ്ദേഹത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനത്തിന് വിശ്വാസ്യത വർധിക്കും. കൂടുതൽ കോൺഗ്രസ് നേതാക്കൾ ജയറാം രമേശിനെ പിന്തുണച്ച് രംഗത്തുവരുന്നതാണ് കാണുന്നത്. കഴിഞ്ഞ ദിവസം മനു അഭിഷേക് സിംഗ്വിയും മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *