രാജ്യത്ത് മുസ്ലിങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന് ശശി തരൂർ; മതസൗഹാർദം തകർക്കാനുള്ള ശ്രമമെന്ന് ബിജെപി

  • 43
    Shares

രാജ്യത്തെ പലയിടങ്ങളിലും മുസ്ലിങ്ങളേക്കാൾ സുരക്ഷിതർ പശുക്കളാണെന്ന് ശശി തരൂർ എംപി. സാമൂദായിക സംഘർഷങ്ങൾ കുറയുന്നതായാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. പക്ഷേ യാഥാർഥ്യം ഇതിനെതിരാണെന്നും തരൂർ പറഞ്ഞു

ട്വിറ്ററിലാണ് തരൂരിന്റെ പരാമർശം. ബിജെപി നേതാക്കൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് തരൂർ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

ഹിന്ദു പാക്കിസ്ഥാൻ വിവാദത്തിന് പിന്നാലെയാണ് മറ്റൊരു വിവാദ പരാമർശവുമായി തരൂർ രംഗത്ത് വരുന്നത്. ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നുവെങ്കിലും തരൂർ ഇത് തള്ളിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *