ബിജെപി എം പി ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു; പാർട്ടി മാറ്റം ബിജെപിയുടെ സ്ഥാപക ദിനത്തിൽ

  • 27
    Shares

ബിജെപി എംപിയും നടനുമായ ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്ന സിൻഹ എന്ന് ഡൽഹിയിൽ വെച്ചാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിൽ തന്നെയാണ് അവരുടെ എംപി കോൺഗ്രസിലേക്ക് പോയിരിക്കുന്നത്.

ബിജെപിയെ വൺ മാൻ ഷോ, ടു മെൻ ആർമി എന്ന് വിമർശിച്ചാണ് സിൻഹ കോൺഗ്രസ് അംഗത്വമെടുത്തത്. അദ്വാനി, ജസ്വന്ത് സിംഗ്, യശ്വന്ത് സിൻഹ എന്നിവരെ മോദിയും അമിത് ഷായും ചേർന്ന് ഒതുക്കിയെങ്ങനെയെന്നും സിൻഹ ചൂണ്ടിക്കാട്ടി. വിമർശകനായതു കൊണ്ടാണ് തനിക്ക് മന്ത്രിപദവി നൽകാത്തതെന്നും സിൻഹ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *