ഷിംലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു

  • 7
    Shares

ഹിമാചൽപ്രദേശിലെ ഷിംലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഡ്ഡുവിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്‌നെയിലാണ് അപകടം നടന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *