തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അളിയൻ കോൺഗ്രസിൽ ചേർന്നു

  • 13
    Shares

മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന് തലവേദന സൃഷ്ടിച്ച് അദ്ദേഹത്തിന്റെ അളിയൻ കൂറുമാറി കോൺഗ്രസിൽ ചേർന്നു. ഭാര്യ സാധാന സിംഗിന്റെ സഹോദരൻ സഞ്ജയ് സിംഗാണ് കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയുള്ള കൂറുമാറ്റം ചൗഹാന് കനത്ത തിരിച്ചടിയാണ്

ജ്യോതിരാദിത്യ സിന്ധ്യയയുടെയും കമൽനാഥിന്റെയും സാന്നിധ്യത്തിലാണ് സഞ്ജയ് കോൺഗ്രസിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. മധ്യപ്രദേശിന് വേണ്ടത് 13 വർഷം മുഖ്യമന്ത്രിയായിരുന്ന കമൽനാഥിനെയാണെന്ന് സഞ്ജയ് പറഞ്ഞു. ബിജെപിയിൽ കുടുംബ വാഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *