രാജ്യം ഇരുണ്ട കാലത്തേക്കാണ് പോകുന്നതെന്ന് ശ്വേത സഞ്ജീവ് ഭട്ട്; മെഡിക്കൽ റിപ്പോർട്ടിൽ പ്രഭുദാസിന് മർദനമേറ്റതായി രേഖപ്പെടുത്തിയിട്ടില്ല, രേഖകൾ പുറത്തുവിട്ടു

ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ അവസാനശ്വാസം വരെ പോരാടുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത. 30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗുജറാത്ത് വംശഹത്യക്ക് ശേഷം നരേന്ദ്രമോദിയുടെ കടുത്ത വിമർശനകായിരുന്ന സഞ്ജീവ് ഭട്ടിനെ ഐപിഎസിൽ നിന്ന് പുറത്താക്കിയിരുന്നു

ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവിനെ ശിക്ഷിച്ചതെന്ന് ശ്വേത പറയുന്നു. കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന പ്രഭുദാസിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളിലില്ലെന്ന് രേഖകളിൽ സാക്ഷ്യപ്പെടുത്തിയതാണെന്നും ശ്വേത പറയുന്നു.

This is Shweta Sanjiv Bhatt, The sessions court today sentenced Sanjiv to Life Imprisonment for a crime he did not…

Posted by Sanjiv Bhatt on Thursday, June 20, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *