പൊതു സമ്പർക്ക പരിപാടിക്കിടെ യുവതിയോട് തട്ടിക്കയറി സിദ്ധരാമയ്യ; മൈക്ക് പിടിച്ചുവാങ്ങി, മിണ്ടാതിരിക്കാൻ താക്കീതും

  • 8
    Shares

മൈസൂരിൽ നടന്ന പൊതു സമ്പർക്ക പരിപാടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇതിന്റെ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു.

എംഎൽഎ ആയ തന്നെക്കുറിച്ച് യുവതി പറയുന്നത് കേട്ട് സിദ്ധരാമയ്യ രോഷാകുലനാകുകയും യുവതിയുടെ കൈയ്യിൽ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയുമായിരുന്നു. മൈക്ക് വാങ്ങുന്നതിനിടെ യുവതിയുടെ ദുപ്പട്ടയും വലിച്ചെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ യുവതിയോട് മിണ്ടാതെ ഇരിക്കാൻ നിരവധി തവണ സിദ്ധരാമയ്യ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *