കാശ്മീരിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചത് പ്രളയ സമയത്ത് കേരളത്തിന് കൈത്താങ്ങായ വ്യോമസേനാ ഉദ്യോഗസ്ഥൻ

  • 681
    Shares

ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ ബുധനാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് പ്രളയ സമയത്ത് കേരളത്തിന് കൈത്താങ്ങായ വ്യോമസേനാ ഉദ്യോഗസ്ഥൻ. സ്‌ക്വാഡ്രൺ ലീഡർ സിദ്ധാർഥ് വസിഷ്ഠാണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്. നിരീക്ഷണ പറക്കലിനിടെയാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ ബുദ്ഗാമിൽ തകർന്നുവീണത്.

യന്ത്രത്തകരാറ് മൂലമാണ് ഹെലികോപ്റ്റർ തകർന്നുവീണത്. പ്രളയരക്ഷാപ്രവർത്തനത്തിനായി കേരളത്തിലെത്തിയ വ്യോമസേനയിൽ അംഗമായിരുന്നു സിദ്ധാർഥ്. ജനുവരി 26ന് പ്രളയകാലത്തെ സേവനത്തിന് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. സിദ്ധാർഥിന്റെ ഭാര്യയും അച്ഛനും രണ്ട് അമ്മാവൻമാരും സേനയുടെ ഭാഗമാണ്. ഭാര്യ അരതി വ്യോമസേനയിൽ സ്‌ക്വാഡ്രൺ ലീഡറാണ്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *