അമേഠിയിൽ രാഹുൽ ഗാന്ധി തോറ്റാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സിദ്ദു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു. ബിജെപിയോട് വിശ്വസ്തത പുലർത്തുന്നവർ രാജ്യസ്‌നേഹികളും പാർട്ടി വിടുന്നവരെ രാജ്യദ്രോഹികളുമാക്കുന്നതാണ് ബിജെപിയുടെ പ്രത്യക്ഷ നയമെന്നും സിദ്ദു കുറ്റപ്പെടുത്തി

ദേശീയത എന്താണെന്ന് സോണിയാ ഗാന്ധിയിൽ നിന്നും പഠിക്കണം. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം സോണിയ കോൺഗ്രസിനെ നയിച്ചത് പ്രശംസനീയമായ രീതിയിലാണ്. രാജ്യം ഏറ്റവുമധികം പുരോഗതി കൈവരിച്ചത് കോൺഗ്രസിന്റെ ഭരണകാലത്ത് ആണെന്നും സിദ്ദു പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *