സിൽചാർ-തിരുവനന്തപുരം എക്‌സ്പ്രസിന്റെ മൂന്ന് ബോഗികൾ കത്തിനശിച്ചു; ആളപായമില്ല

Loading...

സിൽചാർ-തിരുവനന്തപുരം എക്‌സ്പ്രസ് തീവണ്ടിയുടെ മൂന്ന് ബോഗികൾ കത്തി നശിച്ചു. അസമിലെ സിൽചാർ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന വണ്ടിക്കാണ് തീപിടിച്ചത്. തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച രാത്രിയാണ് സിൽചാറിൽ വണ്ടി എത്തിയത്.

പാൻട്രി കാറിന്റെ തൊട്ടടുത്തുള്ള സ്ലീപ്പർ കോച്ചുകൾക്കാണ് തീപിടിച്ചത്. തൊട്ടടുത്ത പ്ലാറ്റ്‌ഫോമിൽ സിൽചാർ-അഗർത്തല തീവണ്ടി നിറയെ യാത്രക്കാരുമായി നിർത്തിയിട്ടിരുന്നു. തീപിടിത്തമുണ്ടായതോടെ ഈ വണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് മാറ്റുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *